News Kerala

കിനാലൂര്‍ ഭൂമി തട്ടിപ്പില്‍ തനിക്ക് പരാതി കിട്ടിയിരുന്നുവെന്ന് മന്ത്രി ജി. സുധാകരന്‍

വടകര: കിനാലൂര്‍ ഭൂമി തട്ടിപ്പില്‍ തനിക്ക് പരാതി കിട്ടിയിരുന്നുവെന്ന് മന്ത്രി ജി. സുധാകരന്‍. ജില്ലാ രജ്സ്റ്റാറോട് വീണ്ടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അന്വേഷണം കഴിഞ്ഞാല്‍ നടപടിയുണ്ടാകുമെന്നും മന്ത്രി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.