News Kerala

ഇരട്ടക്കുട്ടികളുടെ അമ്മ ആത്മഹത്യ ചെയ്ത സംഭവം: പ്രതി രാജേഷ് സ്ഥിരം കുറ്റവാളിയെന്ന് പോലീസ്

തിരുവനന്തപുരം: ഇരട്ടക്കുട്ടികളുടെ അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി രാജേഷ് സ്ഥിരം കുറ്റവാളിയെന്ന് പോലീസ്. കേസില്‍ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിയില്‍ ഉടന്‍ അപേക്ഷ നല്‍കും.