News Kerala

വൃദ്ധസദനം മേയ്ട്രൺ ജോൽസ്നയുടെ ആത്മഹത്യ മാനസിക പീഢനം മൂലമെന്ന് തെളിയുന്നു

കണ്ണൂർ: അഴീക്കോട് ചാലിലെ വൃദ്ധസദനം മേയ്ട്രൺ ജോൽസ്നയുടെ ആത്മഹത്യ മാനസിക പീഢനം മൂലമെന്ന് തെളിയുന്നു. പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടതിനെ തുടർന്ന് രണ്ട് പേരെ സ്ഥലം മാറ്റിയിട്ടുണ്ട്.