ഇരുകൈകളിലും പുസ്തകങ്ങൾ നിറച്ച തോൾസഞ്ചി; വായനയുടെ ലോകം തുറന്നിട്ട് സുകുമാരൻ
ഇരുകൈകളിലും പുസ്തകങ്ങൾ നിറച്ച തോൾസഞ്ചിയുമായി നാട്ടുവഴികളിലൂടെ നടന്നു നീങ്ങുന്ന ഒരാളുണ്ട് ഹരിപ്പാട് കരുവാറ്റയിൽ. കുമാരപുരത്തുകാരുടെ സ്വന്തം സുകുമാരൻ ചേട്ടൻ.