News Kerala

സുലൈമാന്റെ കൊടിക്കടയിലെ വിശേഷങ്ങൾ

തിരുവനന്തപുരം: തെരഞ്ഞെടുപ്പുകാലത്ത് എല്ലാ പാർട്ടികൾക്കും പ്രിയപ്പെട്ട കൊടിക്കടയുടെ വിശേഷങ്ങളുമായി ഷമ്മി പ്രഭാകർ. തിരുവനന്തപുരം തമ്പാനൂരിൽ ആണ് കൊടി കട പ്രവർത്തിക്കുന്നത്.