News Kerala

പാടവരമ്പത്ത് സൂര്യകാന്തി വിളയിച്ച് തൃശൂർ പുല്ലഴിയിലെ കർഷകൻ

പാടവരമ്പത്ത് സൂര്യകാന്തി വിളയിച്ച് തൃശൂർ പുല്ലഴിയിലെ കർഷകൻ. ഏക്കർ കണക്കിന് പാടത്ത് സൂര്യകാന്തി പൂത്തുനിൽക്കുന്നത് കാണാനും നിരവധി ആളുകളാണ് എത്തുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.