News Kerala

ബംഗാളിലും ഒഡീഷയിലും കനത്ത നാശം വിതച്ച അംഫാന്‍ ചുഴലിക്കാറ്റ് ശാന്തമാകുന്നു

ന്യൂഡല്‍ഹി: ബംഗാളിലും ഒഡീഷയിലും കനത്ത നാശം വിതച്ച അംഫാന്‍ ചുഴലിക്കാറ്റ് ബംഗ്ലാദേശില്‍ തീവ്രത കുറഞ്ഞു ന്യൂന മര്‍ദ്ദമായി മാറി. പേമാരിയിലും കാറ്റിലും ബംഗാളില്‍ പന്ത്രണ്ട് പേര്‍ മരിച്ചു.