പഴമയെ പുത്തന്‍ ട്രെന്‍ഡാക്കി കുട്ട്യോളൊരുക്കിയ സൂപ്പര്‍ 'കുട്ടിക്കട'
പുന്നപ്ര യുപി സ്കൂളിലാണ് പഴയകാല കച്ചവട രീതിയും, കുട്ടിക്കടയും, ഫുഡ് ഫെസ്റ്റുമെല്ലാം വിദ്യാർഥികൾ ഒരുക്കിയത്. അവർക്കൊപ്പം അധ്യാപകരും രക്ഷിതാക്കളും ചേർന്ന് പരിപാടി ആഘോഷമാക്കി