News Kerala

സുരേന്ദ്രൻ സൂപ്പർ സ്റ്റാർ; പി ടി-7 ദൗത്യത്തിൽ നിർണായകമായത് കുങ്കിയാനകളുടെ കരുത്ത്

പി.ടി. സെവൻ ദൗത്യത്തിൽ താരങ്ങളായത് കുങ്കിയാനകളാണ്. അതിൽ തന്നെ സുരേന്ദ്രൻ എന്ന കുങ്കിയാണ് സൂപ്പർ താരം. ഈ താരത്തിന്റെ മുകളിൽ എല്ലാം നിയന്ത്രിച്ച് ഒന്നാം പാപ്പാൻ വൈശാഖും ഉണ്ടായിരുന്നു 

Watch Mathrubhumi News on YouTube and subscribe regular updates.