News Kerala

60-ാം ജന്മദിനത്തില്‍ മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ ലാല്‍ മാതൃഭൂമി ന്യൂസിനൊപ്പം

60-ാം ജന്മദിനത്തില്‍ മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ ലാല്‍ മാതൃഭൂമി ന്യൂസിനൊപ്പം തത്സമയം ചേര്‍ന്നപ്പോള്‍. ലാലേട്ടന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സംവിധാകന്‍ ഫാസിലും നടന്‍ ഇന്നസെന്റും ഫോണിലും ചേരുന്നു.