News Kerala

ബാറുകള്‍ വഴിയുള്ള മദ്യ വിതരണം വൈകും

കൊച്ചി: ബാറുകള്‍ വഴിയുള്ള മദ്യ വിതരണം വൈകും. ബെവ് ക്യൂ ആപ്പ് റെഡിയാണെങ്കിലും മദ്യ വിതരണം വൈകിയേക്കും. ബാറുകളുമായി ബെവ്‌കോ കരാര്‍ ഒപ്പിടാത്തതാണ് കാരണം. ബെവ്‌കോയുടെ അന്തിമ അനുമതി ലഭിച്ചാലുടന്‍ പ്ലേ സ്‌റ്റോറിലും ആപ്പ് സ്‌റ്റോറിലും ആപ്പ് ലഭ്യമാക്കും.