News Kerala

സപ്ലൈകോ ഓണച്ചന്തയിലെ വന്‍പയറിനു ഗുണനിലവാരമില്ലെന്ന് പ്രാഥമിക വിലയിരുത്തല്‍

ആലപ്പുഴ: സപ്ലൈകോ ഓണച്ചന്തകളില്‍ വില്‍ക്കുന്നതിനായി കൊണ്ടുവന്ന വന്‍പയറിനു ഗുണനിലവാരമില്ലെന്ന് പ്രാഥമിക വിലയിരുത്തല്‍. പരാതിയെ തുടര്‍ന്ന്, വിശദ പരിശോധനയ്ക്ക് മന്ത്രി പി തിലോത്തമന്‍ നിര്‍ദ്ദേശം നല്‍കി. അതേസമയം, വന്‍പയറില്‍ ചെറിയൊരളവ് വിറ്റുപോയതായും സംശയമുണ്ട്.