News Kerala

റേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ നീക്കിയിരിപ്പുള്ള അരി ദുരിത ബാധിതര്‍ക്ക് വിതരണം ചെയ്തു തുടങ്ങി

തിരുവനന്തപുരം: റേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ നീക്കിയിരിപ്പുള്ള അരി ദുരിത ബാധിതര്‍ക്ക് വിതരണം ചെയ്തു തുടങ്ങി. കേന്ദ്ര അനുമതി വൈകുന്ന സാഹചര്യത്തില്‍ വിഷയം കേന്ദ്രത്തെ ധരിപ്പിക്കാന്‍ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ക്കു നിര്‍ദ്ദേശവും നല്‍കി.