News Kerala

പ്രളയ ബാധിതര്‍ക്ക് അരി നല്‍കാന്‍ കേന്ദ്രത്തിന്റെ അനുമതി വേണം

തിരുവനന്തപുരം: കേരളത്തിന്റെ കൈവശം ബാക്കിയുള്ള റേഷനരി പ്രളയ ബാധിതകര്‍ക്ക് നല്‍കാന്‍ കേന്ദ്ര അനുമതി വേണം. മുന്‍ഗണന അന്ത്യോദയ വിഭാഗങ്ങളില്‍ അവശേഷിക്കുന്ന 1,05621 മെട്രിക്ക് ടണ്‍ അരിയുടെ വിതരണത്തിനായി ഭക്ഷ്യവകുപ്പ് കേന്ദ്രത്തിന് കത്ത് നല്‍കി. ഇവ ഗോഡൗണുകളില്‍ കെട്ടികിടക്കുകയാണെന്ന് വ്യക്തമാക്കുന്ന കത്ത് മാതൃഭൂമി ന്യൂസിന് ലഭിച്ചു.