News Kerala

കണ്ണൂർ മാടായിപ്പാറയിൽ സർവ്വേ കല്ല് പിഴുത് റീത്ത് വച്ചു

കണ്ണൂർ മാടായിപ്പാറയിൽ വീണ്ടും സർവ്വേ കല്ല് പിഴുതു. റോഡരികിൽ 7 സർവ്വേക്കല്ലുകൾ കൂട്ടിയിട്ട് റീത്ത് വച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.