News Kerala

എളമക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ മാലമോഷണം നടത്തിയ പ്രതികൾ പിടിയിലായി

കൊച്ചിയിൽ കവർച്ച കേസിലെ പ്രതികൾ പിടിയിൽ. എളമക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ വീട്ടമ്മയുടെ സ്വർണമാല കവർന്ന രണ്ട് പ്രതികളെയാണ് പോലീസ് പിടികൂടിയത്.

Watch Mathrubhumi News on YouTube and subscribe regular updates.