News Kerala

പ്രതിയുടെ ഫോണിൽ നിന്ന് വനിതാ സുഹൃത്തിന് അശ്ലീല സന്ദേശം അയച്ച പോലീസുകാരന് സസ്പെൻഷൻ

പത്തനംതിട്ടയിൽ പ്രതിയുടെ ഫോണിൽ നിന്ന് നമ്പർ ശേഖരിച്ച് വനിതാ സുഹൃത്തിന് അശ്ലീല സന്ദേശം അയച്ച പോലീസുകാരന് സസ്പെൻഷൻ. കൊല്ലം സ്വദേശി അഭിലാഷിനെതിരെയാണ് നടപടി.

 

Watch Mathrubhumi News on YouTube and subscribe regular updates.