News Kerala

അണ്‍ലോക്ക് 2.0; സംസ്ഥാനത്തിന്റെ തീരുമാനം ഇന്നറിയാം

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ അണ്‍ലോക്ക് 2.0 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് സംസ്ഥാനത്തിന്റെ തീരുമാനം ഇന്നറിയാം. അതേസമയം സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധിതര്‍ കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും.