News Kerala

സ്വപ്നയുടെ ശബ്ദസന്ദേശം: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് വഴിയൊരുക്കിയത് ഇഡി ഇടപെടല്‍

തിരുവനന്തപുരം: സ്വപ്നയുടേതെന്ന പേരിലുള്ള ശബ്ദസന്ദേശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് വഴിയൊരുക്കിയത് ഇഡിയുടെ ഇടപെടലും ജയില്‍ വകുപ്പിന്റെ നിലപാടും. ജയില്‍ വകുപ്പിന് ലഭിച്ച ഇഡിയുടെ കത്ത് പോലീസ് മേധാവിക്ക് കൈമാറി മണിക്കൂറുകള്‍ക്കകമാണ് അന്വേഷണം പ്രഖ്യാപിച്ചത്.