സ്വപ്നയുടെ സുഹൃത്ത് ഷാജ് കിരണിന് ബിജെപി ബന്ധം? സന്ദീപ് വാര്യരുമൊത്തുള്ള ചിത്രങ്ങള്‍ പുറത്ത്
സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ സുഹൃത്ത് ഷാജ് കിരണിന്റെ ബിജെപി ബന്ധം പുറത്ത്. ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർക്കൊപ്പമുള്ള ചിത്രങ്ങൾ മാതൃഭൂമി ന്യൂസിന്.