മൈതാനപ്രസംഗം മോശം കാര്യമല്ലെന്ന് സ്വരാജ്; മുഖ്യമന്ത്രിയെക്കൂടി അതൊന്ന് ബോധ്യപ്പെടുത്തണമെന്ന് ബല്‍റാം
ഭരണപക്ഷത്തിന്റേത് മൈതാനപ്രസംഗമെന്ന് വി.ടി.ബല്‍റാം എം.എല്‍.എ. ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയില്ലെന്നും ബല്‍റാം. ബല്‍റാമിന്റെ മൈതാന പ്രസംഗ പ്രയോഗത്തില്‍ ഭരണപക്ഷ പ്രതിഷേധം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞതും ഇതേ പദപ്രയോഗമായിരുന്നു. അദ്ദേഹത്തെകൂടി ഇത് ബോധ്യപ്പെടുത്തിയാല്‍ മതി ഇതെന്നും വി.ടി.ബല്‍റാം.