News Kerala

വോട്ടുറപ്പിക്കാന്‍ പൊയ്ക്കാലിലേറി മലപ്പുറത്തെ സ്ഥാനാര്‍ത്ഥി

മലപ്പുറം: വോട്ടുറപ്പിക്കാന്‍ പൊയ്ക്കാലിലേറി മലപ്പുറത്തെ സ്ഥാനാര്‍ത്ഥി. രണ്ടേമുക്കാല്‍ മണിക്കൂര്‍ പൊയ്ക്കാലില്‍ നടന്ന് റെക്കോര്‍ഡിട്ട തികഞ്ഞ അഭ്യാസിയായ ആലത്തൂര്‍പടി എ.പി.ശിഹാബിനെ നഷ്ടപ്പെട്ട വാര്‍ഡ് തിരിച്ചുപിടിക്കുകയെന്ന ദൗത്യമാണ് യു ഡി.എഫ് എല്‍പിച്ചത്.