News Kerala

കേരള തമിഴ്‌നാട് സര്‍ക്കാരുകളുടെ സംയുക്ത പരിശോധന നിലച്ചതോടെ കഞ്ചാവ് കടത്തു സജീവം

പാലക്കാട്: കേരള തമിഴ്‌നാട് സര്‍ക്കാരുകളുടെ സംയുക്ത പരിശോധന നിലച്ചതാണ് കേരളത്തിലേക്ക് കഞ്ചാവ് കടത്തു വര്‍ധിക്കാന്‍ കാരണം. കഞ്ചാവ് വരുന്ന വഴി എക്‌സൈസുകാര്‍ക്കു ബോധ്യമുണ്ടെങ്കിലും തമിഴ്‌നാട്ടില്‍ ചെന്ന് പരിശോധിക്കാനോ പിടികൂടാനോ കഴിയുന്നില്ല എന്നത് കഞ്ചാവ് കടത്തുകാര്‍ക്കു സൗകര്യമായി. മാതൃഭൂമി ന്യൂസ് അന്വേഷണ പരമ്പര തുടുന്നു, അന്വേഷിക്കും കണ്ടെത്തും.