News Kerala

യാക്കോബായ സഭയുടെ സിനഡ് എറണാകുളം പുത്തൻകുരിശിൽ തുടങ്ങി

കൊച്ചി: യാക്കോബായ സഭയുടെ സിനഡ് എറണാകുളം പുത്തൻകുരിശിൽ തുടങ്ങി. 16 ഓളം മെത്രാപ്പോലീത്തമാർ പങ്കെടുക്കുന്നുണ്ട്. തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാട് അടക്കം ചർച്ചയാകും.