News Kerala

കോടതിവിധി അംഗീകരിക്കണം; ന്യൂനപക്ഷ സ്‌കോളർഷിപ്പിൽ സർക്കാരിനെതിരെ സഭ

ന്യൂനപക്ഷ ക്ഷേമ പദ്ധതിയിലെ സർക്കാരിന്റെ നിലപാടുമാറ്റം സമ്മർദ്ദങ്ങളെത്തുടർന്നെന്ന് കരുതേണ്ടിയിരിക്കുന്നുവെന്ന് സിറോ മലബാർ സഭ.ഹൈക്കോടതി വിധി അംഗീകരിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീൽ പിൻവലിക്കണമെന്ന് സിറോ മലബാർ സഭ ആവശ്യപ്പെട്ടു.

Watch Mathrubhumi News on YouTube and subscribe regular updates.