News Kerala

സിറോ മലബാര്‍ സഭയില്‍ പരാതി പരിഹാര സമിതി

കൊച്ചി: സിറോ മലബാര്‍ സഭയില്‍ പരാതി പരിഹാര സമിതി രൂപീകരിക്കുന്നു. കൊച്ചിയില്‍ നടക്കുന്ന സഭാ സിനഡിന്റെതാണ് തീരുമാനം. സഭയുടെ പേരില്‍ ആരോപിക്കുന്ന പരാതികള്‍ക്ക് പരിഹാരമുണ്ടാകുകയാണ് ലക്ഷ്യം.