News Kerala

സഭാ ഭൂമിയിടപാട് കേസിൽ കർദിനാളിന് തിരിച്ചടി; കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

സിറോ മലബാർ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ഹർജി സുപ്രീം കോടതി തള്ളി

Watch Mathrubhumi News on YouTube and subscribe regular updates.