News Kerala

കെപി അനിൽകുമാറിന്റെ സിപിഎം പ്രവേശനം മുൻപുണ്ടായിരുന്ന അന്തർധാര മൂലമെന്ന് ടി സിദ്ദിഖ്

കോൺഗ്രസ് പ്രവർത്തകരെ കൊല ചെയ്യുന്ന പാർട്ടിയിലേക്ക് പോയത് മുൻപുണ്ടായിരുന്ന അന്തർധാര മൂലമെന്ന് ടി സിദ്ദിഖ്. കേരളത്തിലെ കോൺഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണ്. അതുൾക്കൊളളാൻ കഴിയാത്തവരാണ് പാർട്ടി വിടുന്നതെന്നും ടി സിദ്ദിഖ് പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.