News Kerala

ചരക്ക് വാഹനങ്ങള്‍ തടയില്ലെന്ന് തമിഴ്‌നാട് ഉറപ്പ് നല്‍കി: മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴി ചരക്ക് വാഹനങ്ങള്‍ തടയില്ലെന്ന് തമിഴ്‌നാട് ഉറപ്പ് നല്‍കിയതായി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ.ഹാര്‍ബറുകളില്‍ ആള്‍ക്കൂട്ടം അനുവദിക്കില്ല.ഹാര്‍ബറില്‍ ലേലം അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചു.കേരളത്തില്‍ ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്നും മന്ത്രി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു