News Kerala

വാളയാറില്‍ തമിഴ്‌നാട് മന്ത്രിയുടെ നേതൃത്വത്തില്‍ പരിശോധന; വാഹനങ്ങള്‍ കേരളത്തിലേക്ക് മടക്കി വിടുന്നു

വാളയാറില്‍ തമിഴ്‌നാട് മന്ത്രിയുടെ നേതൃത്വത്തില്‍ പരിശോധന. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത യാത്രക്കാരുടെ വാഹനങ്ങള്‍ കേരളത്തിലേക്ക് മടക്കി വിടുന്നു.

 

Watch Mathrubhumi News on YouTube and subscribe regular updates.