News Kerala

മുല്ലപ്പെരിയാറിൽ തയ്യാറായക്കിയ റൂൾ കർവ് പിന്തുടരാതെ തമിഴ്നാട്

മുല്ലപ്പെരിയാറിൽ തയ്യാറായക്കിയ റൂൾ കർവ് പിന്തുടരാതെ തമിഴ്നാട്. തമിഴ്നാട് തയ്യാറാക്കി റൂൾ കർവ് ഭേതഗതികളോടെ  അംഗീകരിച്ച് കേന്ദ്ര ജല കമ്മീഷൻ  സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ ജലനിരപ്പ് ഉയർന്നിട്ടും ഈ റൂൾ കർവ് പിന്തുടരാൻ തമിഴ്നാട് തയ്യാറായില്ല.

Watch Mathrubhumi News on YouTube and subscribe regular updates.