News Kerala

വാളയാർ അതിർത്തിയിൽ നിബന്ധന പാലിക്കാത്ത വാഹനങ്ങൾക്കെതിരെ തമിഴ്നാടിന്റെ കർശന നടപടി

വാളയാർ അതിർത്തിയിൽ നിബന്ധനകൾ പാലിക്കാത്ത യാത്രാ വാഹനങ്ങൾക്കെതിരെ നടപടിയുമായി തമിഴ്നാട്. ദേശീയ പാതയിൽ തന്നെ അതിനുള്ള ക്രമീകരണങ്ങൾ നടത്തിക്കഴിഞ്ഞു. എന്നാൽ കേരളത്തിൽ ഇന്ന് ഇ പാസ് പരിശോധന മാത്രമാണ് നടത്തുന്നത്

Watch Mathrubhumi News on YouTube and subscribe regular updates.