News Kerala

നാടൻ മീൻകറി രുചികൾ വിപണിയിലെത്തിച്ച് ടേസ്റ്റി നിബിൾസ്

പ്രമുഖ അന്താരാഷ്ട്ര ഭക്ഷ്യബ്രാൻഡ് ആയ ടേസ്റ്റി നിബിൾസ്, മൂന്നു മീൻകറി വിഭവങ്ങൾകൂടി വിപണിയിലെത്തിച്ചു. തേങ്ങാപ്പാൽചേർത്ത മീൻകറി,മുളകിട്ട മീൻകറി, ഷാപ്പിലെ കറി എന്നീ വിഭവങ്ങളാണ് വിപണിയിലിറക്കിയത്. 

 

Watch Mathrubhumi News on YouTube and subscribe regular updates.