News Kerala

എല്ലാ തോട്ടങ്ങളുടെയും കരം സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

കോഴിക്കോട്: കേസുകളോ നിയമ നടപടികളോ പരിഗണിക്കാതെ എല്ലാ തോട്ടങ്ങളുടെയും കരം സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്ന തോട്ടങ്ങളില്‍ നിന്നുള്‍പ്പെടെയാണ് നികുതി സ്വീകരിക്കുന്നത്. തീരുമാനമെടുത്ത ഉദ്യോഗസ്ഥതല സമിതിയുടെ മിനിട്ട്‌സ് മാതൃഭൂമി ന്യൂസിന് ലഭിച്ചു