News Kerala

ശബരിമല നടയടച്ച് ശുദ്ധിക്രിയ: തന്ത്രിയുടെ വാദം ദേവസ്വംബോര്‍ഡ് ചര്‍ച്ച ചെയ്യും

 ന്യൂഡല്‍ഹി: ശബരിമലയില്‍ നടയടച്ച് ശുദ്ധിക്രിയ ചെയതത് യുവതികള്‍ കയറിയതിനല്ലെന്ന തന്ത്രിയുടെ വാദം ചര്‍ച്ച ചെയ്ത ശേഷം ദേവസ്വം ബോര്‍ഡ് നിയമോപദേശത്തിന് വിടും. ശുദ്ധിക്രിയ യുവതികള്‍ കയറിയതിനാണെന്ന് ദേവസ്വം ബോര്‍ഡ് കരുതുന്നുണ്ടെന്ന് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു.