ദേവസ്വം ബോര്‍ഡിന് പുതിയ കമ്മീഷണര്‍; യോഗ്യരുടെ പട്ടിക നല്കാന് ഹൈക്കോടതി നിര്‍ദ്ദേശം
കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പുതിയ കമ്മീഷണറെ നിയമിക്കുന്നതിന് യോഗ്യരായവരുടെ പട്ടിക നല്കാന് സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. നിലവിലെ കമ്മീഷണര്‍ എന്‍.വാസുവിന്റെ കാലാവധി മാര്‍ച്ച് 15 വരെ ഹൈക്കോടതി നീട്ടി നല്‍കിയിട്ടുണ്ട്.