News Kerala

മകരവിളക്ക് സീസണ്‍ അവസാനത്തിലേക്ക്; സാമ്പത്തിക കരുത്ത് തിരിച്ചുപിടിക്കാനാകാതെ ദേവസ്വം ബോര്‍ഡ്

സന്നിധാനം: മണ്ഡലമകരവിളക്ക് സീസണ്‍ അവസാനിക്കാറാകുമ്പോഴും സാമ്പത്തിക കരുത്ത് തിരിച്ചുപിടിക്കാനാകാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. കഴിഞ്ഞ തവണത്തെ നഷ്ടം പൂര്‍ണമായും നികത്താന്‍ ഇത്തവണയും കഴിഞ്ഞിട്ടില്ല. ലേലത്തുകയില്‍ 15 കോടി രൂപ ഇനിയും കിട്ടാനുണ്ട്.