സാങ്കേതിക പുസ്തകങ്ങൾ മാതൃഭാഷയിലേക്ക് വിവർത്തനം ചെയ്യുന്നു
വിദ്യാർത്ഥികൾക്കിടയിൽ സർഗ്ഗാത്മകത വർദ്ധിപ്പിക്കുന്നതിനും മെച്ചപ്പെട്ട പഠനം ഉറപ്പാക്കുന്നതിനുമായി മാതൃഭാഷയിലേയ്കക്ക് സാങ്കേതിക പുസ്‌തകങ്ങൾ വിവർത്തനംചെയ്യുന്നു. എഞ്ചിനീയറിംഗിന്റെയും ഡിപ്ലോമയുടെയും പാഠ്യ പുസ്തകങ്ങളാണ് മലയാളത്തിലേയ്കക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.