News Kerala

ടെലിഫോൺ ബിൽ അടയ്ക്കാത്തതിന് ജപ്തി; ഇരുപത് സെന്റ് ഭൂമി തിരിച്ചുകിട്ടാനുളള നെട്ടോട്ടത്തിൽ സുരേഷ്

മുപ്പത്തിനാലായിരം രൂപയുടെ ടെലിഫോൺ ബിൽ അടയ്ക്കാത്തതിന് ജപ്തിചെയ്ത ഇരുപത് സെന്റ് ഭൂമി തിരിച്ചുകിട്ടാനുളള നെട്ടോട്ടത്തിലാണ് മാൻകുന്നിൽ സുരേഷ് എന്ന പഴയ ലോക്ദൾ നേതാവ്.

Watch Mathrubhumi News on YouTube and subscribe regular updates.