News Kerala

ഡൽഹിയിൽ അറസ്റ്റിലായ നാല് ഭീകരരെ രണ്ടാഴ്ചത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു

ഇന്നലെ ഡൽഹിയിൽ അറസ്റ്റിലായ നാല് ഭീകരരെ രണ്ടാഴ്ചത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. രണ്ട് പേരെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും

Watch Mathrubhumi News on YouTube and subscribe regular updates.