News Kerala

ആലപ്പുഴയിൽ വസ്ത്ര വിൽപ്പനശാലയിൽ വൻ തീപിടിത്തം

ആലപ്പുഴ പരുമല മാന്നാറിൽ വസ്ത്ര വിൽപ്പനശാലയിൽ വൻ തീപിടിത്തം. മെട്രോ സിൽക്സ് എന്ന കടയ്ക്കാണ് തീ പിടിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.