News Kerala

ദേശീയ പണിമുടക്കില്‍ ശബരിമല സര്‍വീസുകള്‍ മുടങ്ങില്ലെന്ന് ടോമിന്‍ തച്ചങ്കരി

തിരുവനന്തപുരം: ദേശീയ പണിമുടക്കില്‍ ശബരിമല സര്‍വീസുകള്‍ മുടങ്ങില്ല എന്ന് കെഎസ്ആര്‍ടിസി. പമ്പ നിലയ്ക്കല്‍ ചെയിന്‍ സര്‍വീസുകള്‍ മുടക്കമില്ലാതെ നടക്കും. പമ്പയിലേയ്ക്കുള്ള ദീര്‍ഘദൂര സര്‍വീസുകളും മുടങ്ങില്ല എന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി വ്യക്തമാക്കി.