തിരുവനന്തപുരം നഗരത്തിലെ വസ്ത്രശാലയില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം. അന്വേഷണം നടത്താതെ പോലീസ് ഒളിച്ച് കളിച്ചു. ഡി.ജി.പിക്ക് പരാതി നല്‍കിയതോടെ ഒരു മാസത്തിന് ശേഷം പോലീസ കേസ് എടുത്തു. മേലുദ്യോഗസ്ഥരോട് പരാതി പറഞ്ഞതിന് പോലീസിന്റെ പ്രതികാരം. സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച ശേഷമാണ് പോലീസ് നടപടി എടുക്കാതെ കേസ് അന്വേഷണം വൈകിപ്പിച്ചത്.