News Kerala

ചോദ്യം ചെയ്താൽ മർദനം- മണ്ണ് മാഫിയയുടെ കൊടും ക്രൂരത

തിരുവനന്തപുരം നെട്ടയത്ത് വീട്ടമ്മയെ മർദിച്ച കേസിൽ പ്രതികൾ പിടിയിൽ. നെട്ടയം സ്വദേശികളായ സന്തോഷ്, മഹേഷ് എന്നിവരാണ് പിടിയിലായത്. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തും. വട്ടിയൂർക്കാവ് പോളിടെക്നിക് ജംഗ്ഷനിൽ നിന്ന് ഇന്ന് രാവിലെയാണ് പ്രതികൾ പിടിയിലായത്. വിശദാംശങ്ങളുമായി ആർ.അനന്തകൃഷ്ണൻ ചേരുന്നു
Watch Mathrubhumi News on YouTube and subscribe regular updates.