News Kerala

തട്ടുകട സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു; ദുരിത്തിലായി മാഗി ജോണി

ഏക വരുമാനമാർഗമായ തട്ടുകട സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതോടെ ദുരിത്തിലായിരിക്കുകയാണ് കൊച്ചി വടക്കൻ പറവൂർ സ്വദേശിനി മാഗി ജോണി. മുൻപും സമാനസംഭവമുണ്ടായിട്ടുണ്ടെന്നും കുറ്റക്കാരെ ഇനിയെങ്കിലും പിടികൂടണമെന്നും ഇവർ കണ്ണീരോടെ പറയുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.