News Kerala

ആശങ്ക വിട്ടുമാറാതെ കട്ടപ്പന തവളപ്പാറ നിവാസികള്‍

ഇടുക്കി: കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായ തവളപ്പാറയിലേക്ക് മടങ്ങാന്‍ കഴിയാതെ പ്രദേശവാസികള്‍. കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടലില്‍ വലിയ നാശമാണ് ഉണ്ടായത്. സംസ്‌കരിച്ച മൃതദേഹമടക്കം ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. ഒരു വീട് ഭാഗികമായി തകര്‍ന്നു.