News Kerala

തിരുവനന്തപുരത്ത് പൊലീസുകാരനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

തിരുവനന്തപുരം വിതുരയില്‍ പൊലീസുകാരനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിലായി. തൊളിക്കോട് സ്വദേശി സലീമാണ് പിടിയിലായത്.

Watch Mathrubhumi News on YouTube and subscribe regular updates.