News Kerala

തിരുവനന്തപുരം കോര്‍പറേഷനിലെ ഫണ്ട് തട്ടിപ്പ് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത് പോലീസ് കുരുക്കിലായി

രണ്ട് സ്ത്രീകളാണ് പ്രതികള്‍. ഇവരെ രാത്രിയില്‍ അറസ്റ്റ് ചെയ്തതാണ് പോലീസിന് തലവേദനയായത്. ചട്ടം ലംഘിച്ചുള്ള അറസ്റ്റില്‍ പോലീസിനോട് കോടതി വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്.

Watch Mathrubhumi News on YouTube and subscribe regular updates.