News Kerala

പ്രക്ഷോഭം ശക്തമാക്കി ഫാഷൻ ഗോൾഡ് നിക്ഷേപകർ വീണ്ടും രംഗത്ത്

നിയമ നടപടികളും, പ്രക്ഷോഭവും ശക്തമാക്കാൻ തീരുമാനിച്ച് ഫാഷൻ ഗോൾഡ് നിക്ഷേപകർ വീണ്ടും രംഗത്ത്. സ്ഥാപനത്തിന്റെ മുഴുവൻ ഡയറക്ടർമാരെയും അറസ്റ്റ് ചെയ്യണമെന്നാണ് തട്ടിപ്പിനിരയായവർ ആവശ്യപ്പെടുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.