News Kerala

പിഎൻ പണിക്കരുടെ ജന്മഗൃഹം നശിക്കുന്നു: പുനഃരുദ്ധാരണ നടപടികൾ എവിടെ ?

ആലപ്പുഴ ജില്ലയിലെ നീലംപേരൂരിലെ പിഎൻ പണിക്കരുടെ ജന്മഗൃഹം നശിക്കുന്നു. വീടും സ്ഥലവും സർക്കാരിന് കൈമാറിയെങ്കിലും വീട് സംരക്ഷിക്കാൻ യാതൊരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.

Watch Mathrubhumi News on YouTube and subscribe regular updates.